ഡോക�" />
ഡോക�"/>
¡Sorpréndeme!

ചൈന ഇന്ത്യയില്‍ കടന്നാല്‍ പ്രത്യാഘാതം വലുതെന്ന് മുന്നറിയിപ്പ് | Oneindia Malayalam

2017-08-22 2 Dailymotion

China has warned that there will be "utter chaos" if its troops enter India

ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സൈന്യം ഇന്ത്യയിൽ കടന്നാൽ പിന്നെ എന്തും സംഭവിക്കാം എന്നാണ് ചൊവ്വാഴ്ച ചൈന ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നൽകുന്നത്. ഇന്ത്യൻ സൈന്യം ഡോക്‌ലാമിൽ നിന്നും എത്രയും വേഗം പിന്മാറണം എന്ന ആവശ്യത്തിലാണ് ഏതാനും ആഴ്ചകളായി ചൈന.